Sunday, 29 December 2013

                                                       സത്യാന്വേഷി   (Sathyanweshi)
  ഋതുപർണഘോഷ്  സംവിധാനം ചെയ്ത ബംഗാളി സിനിമയാണിത്. ചിത്രത്തിന്റെ തുടക്കം മരണസന്നനായി കിടക്കുന്ന ബൽപന്ത്പൂരിലെ മഹാരാജാവിന്റെ ചില നിബനധനകൾ ആനന്ദരവകാശി യോട് പറയുകയുന്നതാണ്. അതിൽ ഒന്നാമത് മൂന്നു വർഷംകൊണ്ട് ഒരു അനന്തരവകാശിയും രാജകുടുംബത്തിൽ പിറക്കണം.എന്നാൽ കൊട്ടാരം ലൈബ്രെറിയൻ ഹരിനാഥിന്റെ കാണാതാകൽ ചിത്രത്തിലെ വഴിത്തിരിവാകുന്നു.ഇത് അന്യോഷിക്കാനായി കുറ്റന്യോ ഷകനായ ബോംങ്കേഷും എഷുത്തുകാരനായ സുഹൃത്ത് അജിത്തും ബലൽപന്ത്പൂരിൽ എത്തുന്നു. അവരുടെ അന്യോഷണത്തിലൂടെ കൊട്ടാരവുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ കണ്ടെത്തുന്നു.
                                                  സമൂഹത്തിലെ കുറ്റകൃത്യങ്ങൾ ഒരുനാൾ  തെളിയും എന്നു പ്രേഷകർക്ക് കാട്ടികൊടുക്കുകയാണ്  ഋതുപർണഘോഷ്  . സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ വേഷങ്ങളോട് നീതിപുലർത്തി.
www.songspklover.com 
                                              
                                         

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...