മന്നത്ത് പദ്മനാഭൻ
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും സാമൂഹ്യപരിഷ്കർത്താാവുമായിരുന്ന സാമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ ചരമദിനമാണിന്ന്. 1878 ജനുവരി ഒന്നിന് ചങ്ങനാശേരിക്കടുത്ത് പെരുന്നയിലാണ് ജനനം. വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപനായി. പിന്നീട് അഭിഭാഷകനായും പ്രവർത്തിച്ചു . 1915 ൽ ഈ സംഘടനയെ നായർ സർവീസ് സൊസൈറ്റിയായി പുനർനാമകരണം ചെയ്തു. ആദ്യ ഇ എം എസ് മന്ത്രി സഭയുടെ പതനത്തിലേക്ക് നയിച്ച വിമോചന സമരത്തിന് നേതൃത്വം നൽകി. ഭാരതകേസരി പുരസ്കാരം, പദ്മഭൂഷണ്‍ തുടങ്ങി അംഗികാരങ്ങൽ ലഭിച്ചു.1970 ഫെബ്രുവരി 25 നായിരുന്നു വിയോഗം.

No comments:
Post a Comment