സൊ മച്ച് വാട്ടർ ( SO MUCH WATER)
അനാഗുഎവര സംവിധാനം ചെയ്ത സൊ മച്ച് വാട്ടർ എന്ന സ്പാനിഷ് ചിത്രം കൗമാരത്തിലേക്ക്കടക്കുന്നപതിനലുവയസ്സുകാരിലൂസിയയുടെപ്രേശ്നങ്ങളിലൂടെയാണ് പ്രേക്ഷകരെകൊണ്ടുപോകുന്നത് . അമ്മയെ ഉപേക്ഷിച്ച അച്ഛനോടൊപ്പം വടക്കേ ഉറുഗ്വയിലേക്കുള്ള ഒരു വിനോദസഞ്ചാരകേന്ദ്രത്തിലെക്ക് അവധിക്കാലം ചെലവഴിക്കാനായി ഒട്ടുംതല്പര്യമില്ലാതെ ലൂസിയയും ഇളയ സഹോദരൻ ഫെടരിക്കോയും പോകുന്നു.അവിടെവെച്ച് പരിചയപെടുന്ന ലൂസിയയുടെ സുഹൃത്ത് ബന്ധം അവളിൽ പല സ്വഭാവദുഷ്യ ങ്ങൾക്കും കാരണമാകുന്നു .
അച്ഛൻ ഈ വിവരം അറിയുന്ന അവസ്ഥ വളരെ ദുഖകരമാണെങ്കിലും മകളോട് ദേഷ്യപ്പെടാതെ മകൾ തെറ്റിലേക്ക് പോയത് തന്റെ ഉത്തരവദിത്തകുറവണെന്നു തിരിച്ചറിയുന്നു .
പിന്നിടുള്ള അച്ഛന്റെ പെരുമറ്റംഅവൾക്ക് തന്റെതെറ്റിനെപറ്റി മനസിലാക്കുകയുംഅവൾ കൂട്ടുകരിൽ
നിന്നും അകലുകയും ചെയ്യുന്നു. മാതാപിതാക്കൾ മക്കളെവേണ്ടവിതം മനസിലാക്കാതെയും ശ്രേദ്ധിക്കാതെയും പോകുന്നതിനുദഹരണമണ് ഈ ചിത്രം.
ചിത്രത്തിന്റെ അവസാന സീൻ, സിംമിംഗ് പൂളിൽ നീന്തുന്ന ലൂസിയയുടെ അടുത്തേക്ക് കുട്ടുകാർ സൗഹ്രദം കൂടാൻവരുമ്പോൾ അവരിൽ നിന്ന് അകന്നുമാറി വെള്ളത്തിലേക്ക് മുങ്ങുന്നതോടെ സിനിമ അവസാനിക്കുന്നു . താൻ ചെയ്തതെറ്റ് മനസിലാക്കുകയും തന്റെകരച്ചിൽ ആരും കാണരുത് എന്ന തലത്തിലേക്ക് ഈ സീൻ കൊണ്ടെതിക്കുന്നതിൽ സംവിധായകൻ വിജയിച്ചു .കുടുംബ വ്യതിയനങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ആധുനിക സമുഹത്തിലെ കുടുംബപശ്ചാത്തലത്തെഎടുത്തുകാട്ടുന്നു.
http://thedabbler.co.uk/2012/07/geoffrey-hill-laureate-of-rain/
http://thedabbler.co.uk/2012/07/geoffrey-hill-laureate-of-rain/

No comments:
Post a Comment