ദ റോക്കറ്റ് (THE ROCKET)
ലാവോസിലെ സമൃദ്ധമായ പശ്ചാത്തലത്തിൽ പത്ത് വയസ്സുകാരനായ ഒരു മിടുക്കൻ കുട്ടി (എലോ) യുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ സംവിധയകാൻ കിം മോർദൗന്റ്. ഈ ചിത്രത്തിൽ പ്രാചീനകാലത്തെ ചില ആചാരങ്ങളെ എടുത്തുകാട്ടുത്തുകയും ആ വിശ്വാസങ്ങളിലൂടെ ഇന്നും മുന്നോട്ട് പോകുന്ന ഒരു കുടുംബത്തെയാണ് കാണിക്കുന്നത് ഇരട്ടകുട്ടികൾ ജനിച്ചാൽ അതിലൊന്ന് കുടുംബത്തിന്റെ നാശം വിതയ്ക്കുമെന്നും വിശ്വസിക്കുന്ന തലമുറയിലൂടെ കടന്നു പോകുന്ന ഈ ചിത്രം പ്രേഷകരെ വളരെയധികം ശ്രദ്ധയാകർഷിക്കുന്നു.
എലോയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കൂട്ടുകാരി 'കിയ'യും അവളുടെ
അമ്മാവന്റെയും സഹായത്തോടെ റോക്കറ്റ് ഫെസറ്റിവൽ മത്സരത്തിൽ പങ്കെടുക്കാനും അതിലൂടെ ഇത്രയും കാലം തന്നെ ഒരു ശാപമായിക്കണ്ടിരുന്ന കുടുംബത്തിനു തന്റെ വില മനസിലാക്കി കൊടുക്കുന്നു.
ആധുനികസമൂഹത്തിൽ ആന്തരികമായി കണ്ടുവരുന്ന ആചാരങ്ങളെ ചിത്രീകരിക്കുന്നതിലൂടെ ജീവിതത്തിലെ ദുരാചാരങ്ങളുടെ പ്രധാന്യമില്ലായ്മയാണ് എടുത്ത് കാട്ടുന്നത്.
ലാവോസിലെ സമൃദ്ധമായ പശ്ചാത്തലത്തിൽ പത്ത് വയസ്സുകാരനായ ഒരു മിടുക്കൻ കുട്ടി (എലോ) യുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ സംവിധയകാൻ കിം മോർദൗന്റ്. ഈ ചിത്രത്തിൽ പ്രാചീനകാലത്തെ ചില ആചാരങ്ങളെ എടുത്തുകാട്ടുത്തുകയും ആ വിശ്വാസങ്ങളിലൂടെ ഇന്നും മുന്നോട്ട് പോകുന്ന ഒരു കുടുംബത്തെയാണ് കാണിക്കുന്നത് ഇരട്ടകുട്ടികൾ ജനിച്ചാൽ അതിലൊന്ന് കുടുംബത്തിന്റെ നാശം വിതയ്ക്കുമെന്നും വിശ്വസിക്കുന്ന തലമുറയിലൂടെ കടന്നു പോകുന്ന ഈ ചിത്രം പ്രേഷകരെ വളരെയധികം ശ്രദ്ധയാകർഷിക്കുന്നു.
എലോയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കൂട്ടുകാരി 'കിയ'യും അവളുടെ
![]() |
ആധുനികസമൂഹത്തിൽ ആന്തരികമായി കണ്ടുവരുന്ന ആചാരങ്ങളെ ചിത്രീകരിക്കുന്നതിലൂടെ ജീവിതത്തിലെ ദുരാചാരങ്ങളുടെ പ്രധാന്യമില്ലായ്മയാണ് എടുത്ത് കാട്ടുന്നത്.

No comments:
Post a Comment