![]() |
| - |
റിചീ മഹ്ട സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ സിദ്ധാർതഥിൽ ഒരു ദരിദ്രകുടുംബത്തിന്റെ കഥ പറയുകയാണ്. തെരുവിൽ സിപ്പർ നന്നാക്കുന്ന ജോലിയാണ് മഹേന്ദ്രക്ക് കുടുംബവരുമാനം വർദ്ധിപ്പിക്കാൻ വേണ്ടി മകനായ സിദ്ധാർതഥിനെ ലുധിയാനയിലെ അകന്ന ഒരു ബന്ദുവിന്റെ അടുത്ത് ജോലിക്ക് വിടുകയാണ് മാതാപിതാക്കൾ. ജോലിസ്ഥലത്ത് വെച്ച് മകനെ എങ്ങനെയോ കാണാതാകുന്നു. തുടർന്ന് മഹേന്ദ്ര രാജ്യവ്യാപകമായ തിരച്ചിൽ നടത്തുന്നു.
ഈ ചിത്രത്തിൽ സിദ്ധാർതഥയെ തിരിച്ചുകിട്ടുന്നതായി പറയുന്നില്ല. അതുകൊണ്ട് ഒരുപക്ഷെ അവൻ തട്ടികൊണ്ടുപോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന സങ്കൽപത്തിലേക്ക് പ്രേഷകരെ എത്തിക്കുന്നു. മാത്രമല്ല ,ഒരു മനുഷ്യന്റെ വേദനാപൂർണവും വൈകാരികവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം തികച്ചും വ്യത്യസ്തമായ ഒരു ഇന്ത്യയെ കാട്ടിത്തരുകയാണ് സംവിധായകാൻ.

No comments:
Post a Comment