( ILO ILO ) ഇലോ ഇലോ
മധ്യവർഗ സിംഗപൂരിയൻ കുടുംബത്തിലെ 10 വയസുള്ള ജിയാലെ എന്ന ബാലാൻ കാടിനാദ്വനിയും ഗർഭിനിയുമായ അമ്മയും മടിയനായ അച്ഛനും നേരിടുന്ന പ്രേശനങ്ങളിലൂടെയാണ് സംവിധായകാൻ അന്തെനി ചെൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.ജിലയെ നോക്കാനായി ടെറി എന്ന ജോലിക്കാരിയുടെ കടന്നുവരവ് ചിത്രത്തിൽ നിർണായകമായ ഒന്നാണ്. ഒരു മകനോട് അമ്മയ്ക്കുള്ള വാത്സല്യവും സ്നേഹവും ടെറി ജിയലിനു നല്കുന്നു. അതിലൂടെ സ്വന്തം മാതാപിത-ക്കളെകാട്ടിലും ടെറി ജിയലിനു വേണ്ടപെട്ടതാകുന്നു.
വരുന്ന
നോക്കാനോ അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറനോ അറിയാതെ പോകുന്നതിലൂടെ മക്കൾക്ക് മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ തന്നെ വത്യാസം ഉണ്ടാകുന്നു.അവരുടെ പ്രശ്നം അറിഞ്ഞ് മനസിലാക്കുന്നവരെ അവർ ആരെക്കാളും സ്നേഹിക്കുന്നു. ഇതാണ് ഈ ചിത്രത്തിലെ പ്രധാനപ്പെട്ട സത്ത. എന്തിനോക്കെയോ വേണ്ടി അലയുന്ന മാതാപിതാക്കൾക്ക് കുട്ടികളെ
ദിനം പ്രതി നഗരങ്ങളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് സംവിധയകാൻ വരച്ചുക്കാട്ടുന്നത്.

![]() |

No comments:
Post a Comment