Wednesday, 4 December 2013

മഴയൊരോർമ്മ

തോരാത്ത മഴയത്ത് …ഓർക്കുന്നു 
 ഞാനെൻ പ്രാണനാഥനെ   
അവസാനനിദ്രയിൽ അവനെൻകൂടെയുണ്ടെങ്കിൽ 
മരണം സുഖമുള്ളോരനുഭുതിയാകുന്നു 
 ഒരു വസന്തകാലം പ്രണയിച്ചു  കാലമാംയൗവ്വനത്തിൽ 
ഒരു കുടകീഴിൽ ജീവിച്ച്  പിന്നീടൊരു  മഴകാലത്ത് 
അഗാധനിദ്രയിലാണ്ടു    ഈ വേർപാടെന്നെ 
നിച്ചാക്കുമ്പോഴും ഇന്ന് ഓർക്കുന്നു ഞാൻ 
മഴയൊരോർമ്മപോലെ …..


No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...