ക്യാപ്ച്ചുറിംങ് ഡാഡ് (Capturing Dad)
റോയ്ട നക്നോ സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രമാണ് ഇത് കവ്മാരക്കരായ രണ്ടു സഹോദരിമാരുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. സ്വന്തം അച്ഛനും അമ്മയും വർഷങ്ങളായി പിരിഞ്ഞിട്ട് എന്നാൽ ഇതിനെപറ്റി ഒന്നും തന്നെ ഇരുവർക്കും അറിയില്ല. ക്യാൻസർ ബാധിതനായി മരണത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന അച്ഛന്റെ ഫോറ്റൊഗ്രാഫിനായി അമ്മയായ സാവ മക്കളെ അയക്കുന്നു.എന്നാൽ അച്ഛന്റെ മരണാനന്തര ചടങ്ങിനെത്തുന്ന അവർ അച്ഛൻ രണ്ടാമത് വിവാഹം ഉണ്ടായ മകനോട് ആദ്യമൊക്കെ മോശമായിപെരുമാറുന്നു എന്നാൽ പിന്നിട് അനുജൻ ചിറോയുടെ സ്നേഹം അവർ മനസിലാക്കുന്നു. ഇരുവരും തിരിച്ചു നാട്ടിൽ വന്ന് സംഭവങ്ങൾ സാവയോട് വിവരിക്കുന്നു.
ചിത്രത്തിലെ സഹോദരങ്ങൾ തമ്മിലുള്ള സഹോദരസ്നേഹം ഒട്ടുമിക്ക സീനുകളിലും ഉണ്ട്. ഇത് പ്രേഷകരെ മനസലിയിപ്പിക്കുന്നത് പോലെ ഹാസ്യരസമുണർത്തി സിനിമയെ മികവുറ്റതാക്കി .
![]() |
ചിത്രത്തിലെ സഹോദരങ്ങൾ തമ്മിലുള്ള സഹോദരസ്നേഹം ഒട്ടുമിക്ക സീനുകളിലും ഉണ്ട്. ഇത് പ്രേഷകരെ മനസലിയിപ്പിക്കുന്നത് പോലെ ഹാസ്യരസമുണർത്തി സിനിമയെ മികവുറ്റതാക്കി .

No comments:
Post a Comment