9000 ൽ മുത്തമിട്ട് ധോണി
9000 റൺസിൽ തിളങ്ങി ധോണി അഞ്ചാമനായി.മൊഹാലിയിൽ നടന്ന ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ 9000 റൺസെ ടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് മഹേന്ദ്ര സിങ് ധോണി. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറൂദിൻ തുടങ്ങി
യവരാണ് ഇതിനു മുൻപ് ഈ നേട്ടത്തിലെത്തിയത്. അതെ സമയം 193 സിക്സുകളുമായി ബാറ്റിങ്ങിനിറങ്ങിയ ധോണി 3 സിക്സുകൾ നേടി സിക്സറുകളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർഡ് മറികടന്നു. ഏകദിനത്തിൽ സച്ചിനടിച്ചിട്ടുള്ളത് 195 സിക്സുകളാണ്.
9000 റൺസിൽ തിളങ്ങി ധോണി അഞ്ചാമനായി.മൊഹാലിയിൽ നടന്ന ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ 9000 റൺസെ ടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് മഹേന്ദ്ര സിങ് ധോണി. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറൂദിൻ തുടങ്ങി യവരാണ് ഇതിനു മുൻപ് ഈ നേട്ടത്തിലെത്തിയത്. അതെ സമയം 193 സിക്സുകളുമായി ബാറ്റിങ്ങിനിറങ്ങിയ ധോണി 3 സിക്സുകൾ നേടി സിക്സറുകളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർഡ് മറികടന്നു. ഏകദിനത്തിൽ സച്ചിനടിച്ചിട്ടുള്ളത് 195 സിക്സുകളാണ്.
No comments:
Post a Comment