ദുസ്വപ്നംമാത്രം...
" ഇനിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്, ഇനിയൊരു യുദ്ധത്തിന് ഞങ്ങളെ ഇറക്കിയാൽ ഇന്ത്യ ഉണ്ടാകില്ലെന്ന്" പാക് സൈനിക മേധാവി റഹീൽ ഷെരിഫിന്റെ വാക്കുകളാണിത്. കാശ്മീർ എന്ന നാട്ടു രാജ്യത്തിന്റെ നിയന്ത്രണത്തിനായി 3 തവണയും കിഴക്കൻ പാകിസ്ഥാനെ സ്വാത ന്ത്രമാ ക്കാൻ 1 തവണയും യുദ്ധം ചെയ്തിരിക്കുന്നു. അതായത് ഇരുവരും തമ്മിൽ1947,1965,1971,1999 എന്നി കാലഘട്ടങ്ങളിലായി 4 യുദ്ധങ്ങൾ നടന്നിരിക്കുന്നു. ഇതിൽ ഇന്ത്യ പാകിസ്ഥാനു മേൽ കൈയവരിച്ചത് വിജയങ്ങൾ മാത്രമാണ്. അപ്പോൾ താങ്കൾ പറഞ്ഞ വാക്കുകൾക്ക് എന്ത് പ്രസക്തി. അതിർത്തിയിൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തെറ്റിക്കാനായി വെടിയുതുർക്കുകയും അതുവഴി നുഴഞ്ഞു കയറി ആക്രമിക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല. ഞങ്ങൾ ഭാരത മണ്ണിന്റെ മക്കളാണ് അതുകൊണ്ട് തന്നെ തുറന്നു പറയട്ടെ പുറകിയിലൂടെ വന്നു അടിച്ചിട്ടോടുന്നത് ഭീരുക്കളാണ്. ഞങ്ങളുടെ ജവാന്മാർ നേർക്ക് നിന്ന് പൊരുതുന്നവരാണ്. ഇന്ത്യക്ക് മേൽ ആണവായുധം പ്രയോഗിച്ചു നശിപ്പിക്കാം എന്നാണെങ്കിൽ ഇന്ത്യ എന്നത് 29 സംസ്ഥാനങ്ങൾ ചേർന്ന ഒരു ഉപഭൂഖണ്ഡമാണെന്നു ഓർക്കണം. നിങ്ങൾ ഒരു ആണവായുധം പ്രയോഗിച്ചാൽ ഞങ്ങളുടെ വിശാലമായ രാജ്യത്തിന്റെ കാൽ ഭാഗം പോലും നശിക്കില്ല. എന്നാൽ ഞങ്ങൾ തിരിച്ചൊന്നടിച്ചാൽ ഭൂപടത്തിൽ സെന്റിമീറ്ററുകൾ മാത്രം ഒതുങ്ങുന്ന നിങ്ങളെ വേരോടെ പിഴുതെറിയുമെന്നോർക്കുക. പിന്നെ പാകിസ്ഥാൻ എന്നത് ചരിത്ര പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി പോകും.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അധികം നാൾ കഴിയും മുൻപേ കാശ്മീർ പിടിച്ചടക്കാനായി വസീരിസ്ഥാനിൽ നിന്നുള്ള ഗോത്ര വർഗ്ഗക്കാരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്ക് മേൽ ആക്രമം അഴിച്ചു വിട്ടു.ഇത് ഇരുവരും തമ്മിലുള്ള ആദ്യ യുദ്ധത്തിന് തുടക്കം കുറിച്ചു. 1947-ൽ രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശത്തു തുടങ്ങിയ യുദ്ധത്തിന്റെ അടിയലകൾ ഇപ്പോഴും ഇരുരാജ്യങ്ങളിലും പ്രതിഫലിക്കുന്നു എന്നതിന് ഉത്തമോദാഹരണ് ഇപ്പോൾ ഉറിയിലുൾപ്പെടെ പാക് അധിനാ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമങ്ങൾ.
ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോൾ എല്ലാം തന്നെ തങ്ങളുടെ സുശക്തമായ സൈന്യത്തിന്റെ ശക്തിയാണ് ഇന്ത്യ ഉയർത്തിക്കാട്ടിയത്. ഇവിടെ അടിപതറാതെ നിന്ന ഞങ്ങളുടെ ജവാൻമാർക്ക് ഇപ്പോൾ നിങ്ങൾ നടത്തുന്ന നുഴഞ്ഞു കയറ്റവും വെടിവയ്പ്പും നിസാരമാണ്. ഞങ്ങളൊന്നു ഒന്നാഞ്ഞടിച്ചാൽ തീരാവുന്നതേയുള്ളു പാകിസ്ഥാൻ എന്ന ചിന്ത എപ്പോളും ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ 18 ജവാന്മാരുടെ രക്തം നിങ്ങൾ വീഴ്ത്തിയപ്പോൾ ഞങ്ങൾ തിരിച്ചടിച്ചത് അതിന്റെ ഇരട്ടിയും കൊയ്‌തുകൊണ്ടാണ്. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം 100 % കൃത്യതയോടെയായിരുന്നു. അതിനാൽ തന്നെ പറയട്ടെ ഭീകരർക്കുമേൽ വൻവിജയമാണ് ഇന്ത്യ നേടിയത്.അതുകൊണ്ട് റഹീൽ ഷെരിഫ് താങ്കൾ അല്ല ഇനിയും ആരുതന്നെ ശ്രമിച്ചാലും ഇന്ത്യ ഉണ്ടാകില്ല എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമായിരിക്കും. ഓർക്കുക വെറും ദുസ്വപ്നംമാത്രം...
" ഇനിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്, ഇനിയൊരു യുദ്ധത്തിന് ഞങ്ങളെ ഇറക്കിയാൽ ഇന്ത്യ ഉണ്ടാകില്ലെന്ന്" പാക് സൈനിക മേധാവി റഹീൽ ഷെരിഫിന്റെ വാക്കുകളാണിത്. കാശ്മീർ എന്ന നാട്ടു രാജ്യത്തിന്റെ നിയന്ത്രണത്തിനായി 3 തവണയും കിഴക്കൻ പാകിസ്ഥാനെ സ്വാത ന്ത്രമാ ക്കാൻ 1 തവണയും യുദ്ധം ചെയ്തിരിക്കുന്നു. അതായത് ഇരുവരും തമ്മിൽ1947,1965,1971,1999 എന്നി കാലഘട്ടങ്ങളിലായി 4 യുദ്ധങ്ങൾ നടന്നിരിക്കുന്നു. ഇതിൽ ഇന്ത്യ പാകിസ്ഥാനു മേൽ കൈയവരിച്ചത് വിജയങ്ങൾ മാത്രമാണ്. അപ്പോൾ താങ്കൾ പറഞ്ഞ വാക്കുകൾക്ക് എന്ത് പ്രസക്തി. അതിർത്തിയിൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തെറ്റിക്കാനായി വെടിയുതുർക്കുകയും അതുവഴി നുഴഞ്ഞു കയറി ആക്രമിക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല. ഞങ്ങൾ ഭാരത മണ്ണിന്റെ മക്കളാണ് അതുകൊണ്ട് തന്നെ തുറന്നു പറയട്ടെ പുറകിയിലൂടെ വന്നു അടിച്ചിട്ടോടുന്നത് ഭീരുക്കളാണ്. ഞങ്ങളുടെ ജവാന്മാർ നേർക്ക് നിന്ന് പൊരുതുന്നവരാണ്. ഇന്ത്യക്ക് മേൽ ആണവായുധം പ്രയോഗിച്ചു നശിപ്പിക്കാം എന്നാണെങ്കിൽ ഇന്ത്യ എന്നത് 29 സംസ്ഥാനങ്ങൾ ചേർന്ന ഒരു ഉപഭൂഖണ്ഡമാണെന്നു ഓർക്കണം. നിങ്ങൾ ഒരു ആണവായുധം പ്രയോഗിച്ചാൽ ഞങ്ങളുടെ വിശാലമായ രാജ്യത്തിന്റെ കാൽ ഭാഗം പോലും നശിക്കില്ല. എന്നാൽ ഞങ്ങൾ തിരിച്ചൊന്നടിച്ചാൽ ഭൂപടത്തിൽ സെന്റിമീറ്ററുകൾ മാത്രം ഒതുങ്ങുന്ന നിങ്ങളെ വേരോടെ പിഴുതെറിയുമെന്നോർക്കുക. പിന്നെ പാകിസ്ഥാൻ എന്നത് ചരിത്ര പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി പോകും.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അധികം നാൾ കഴിയും മുൻപേ കാശ്മീർ പിടിച്ചടക്കാനായി വസീരിസ്ഥാനിൽ നിന്നുള്ള ഗോത്ര വർഗ്ഗക്കാരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്ക് മേൽ ആക്രമം അഴിച്ചു വിട്ടു.ഇത് ഇരുവരും തമ്മിലുള്ള ആദ്യ യുദ്ധത്തിന് തുടക്കം കുറിച്ചു. 1947-ൽ രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശത്തു തുടങ്ങിയ യുദ്ധത്തിന്റെ അടിയലകൾ ഇപ്പോഴും ഇരുരാജ്യങ്ങളിലും പ്രതിഫലിക്കുന്നു എന്നതിന് ഉത്തമോദാഹരണ് ഇപ്പോൾ ഉറിയിലുൾപ്പെടെ പാക് അധിനാ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമങ്ങൾ.
ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോൾ എല്ലാം തന്നെ തങ്ങളുടെ സുശക്തമായ സൈന്യത്തിന്റെ ശക്തിയാണ് ഇന്ത്യ ഉയർത്തിക്കാട്ടിയത്. ഇവിടെ അടിപതറാതെ നിന്ന ഞങ്ങളുടെ ജവാൻമാർക്ക് ഇപ്പോൾ നിങ്ങൾ നടത്തുന്ന നുഴഞ്ഞു കയറ്റവും വെടിവയ്പ്പും നിസാരമാണ്. ഞങ്ങളൊന്നു ഒന്നാഞ്ഞടിച്ചാൽ തീരാവുന്നതേയുള്ളു പാകിസ്ഥാൻ എന്ന ചിന്ത എപ്പോളും ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ 18 ജവാന്മാരുടെ രക്തം നിങ്ങൾ വീഴ്ത്തിയപ്പോൾ ഞങ്ങൾ തിരിച്ചടിച്ചത് അതിന്റെ ഇരട്ടിയും കൊയ്‌തുകൊണ്ടാണ്. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം 100 % കൃത്യതയോടെയായിരുന്നു. അതിനാൽ തന്നെ പറയട്ടെ ഭീകരർക്കുമേൽ വൻവിജയമാണ് ഇന്ത്യ നേടിയത്.അതുകൊണ്ട് റഹീൽ ഷെരിഫ് താങ്കൾ അല്ല ഇനിയും ആരുതന്നെ ശ്രമിച്ചാലും ഇന്ത്യ ഉണ്ടാകില്ല എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമായിരിക്കും. ഓർക്കുക വെറും ദുസ്വപ്നംമാത്രം...
No comments:
Post a Comment