കേരളത്തെ പിടിച്ചുകുലുക്കി പക്ഷിപനി
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലും കോട്ടയം പത്തനംതിട്ട ജില്ലകളിലും വളരെ വേഗമാണ് പക്ഷിപനി സ്ഥിതികരിച്ചത്. അതിവേഗമാണ് എല്ലാ പക്ഷികളിലും രോഗം പിടിപെട്ടത്. എച്ച് 5 എൻ 1 വൈറസാണ് മാരകമായ പക്ഷിപനി അഥവ ഏവിയൻ എൻഫ്ലുവെൻസ രോഗത്തിന് ഇടവരുതുന്നത്. 1997 -ലാണ് രോഗം ഹോങ്കോ ങ്ങിൽ പോട്ടിപുറപെട്ടത്.2006 -ലാണ് ഇന്ത്യയിൽ രോഗം കണ്ടുതുടങ്ങുന്നത്തു ടർന്ന് മഹാരാഷ്ട്രാ, ഗുജറാത്ത്,മധ്യപ്രദേശ്, മണിപ്പാൽ , പശ്ചിമബംഗാൾ, ത്രിപുര, സിക്കിം,ഒഡിഷ,സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊഴികളോടൊപ്പം ജലപക്ഷികളായ താറാവ്, അരയന്നങ്ങൾ എന്നിവയിലാണ് രോഗലക്ഷ്ണങ്ങൾ കുടുതലായി കണ്ടുവരുന്നത്. ദേശാടനപക്ഷികളിലൂടെയാണ് രോഗം കേരളത്തിലെത്തിയതെന്ന് അനുമനിക്കപെടുന്നു.ജർമിനിയിലും ദക്ഷിനകൊറിയയിലുംരോഗം ഇപ്പോഴും നിലവിലുണ്ട്. രോഗം ബാധിച്ച പക്ഷികളിലൂടെയാണ് വൈറസ് മനുഷ്യരി ലെത്തുന്നത്. ഇവയുടെ സ്രവങ്ങൾ,വിസർജ്യവസ്തുക്കൾ എന്നിവയിലൂടെ മനുഷ്യരിൽ രോഗം പിടിപെടുന്നു.രോഗകാരിയായ വൈറസുകളിൽ നിരവതി വകഭേദങ്ങളുമുണ്ട്(16 H,9 N ). ഇവയിൽ H5N1ആണ് H5N2 -N9 നേക്കാൾ രോഗം പടർത്തുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല.
രോഗമായി ബന്ധപെട്ട് പോതുജനങ്ങളിൽ നിരവധി സംശയങ്ങളുണ്ട്.ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത്.ഭോപ്പാലിലെ ഹൈസെക്യുരിറ്റി ആനിമൽ ഡിസീസ് ലാബിലാണ് രോഗ നിർണയം നടത്തുന്നത്. കേരളത്തിൽ തിരുവല്ലയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്ടിക് ലാബിലും പ്രാഥമിക രോഗനിർണയവും പരിശോധനകളും നടത്താറുണ്ട്.
രോഗം ബാധിച്ച കോഴികൾ,താറാവുകൾ,മറ്റു പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇവയെ ഇറച്ചിക്ക് വേണ്ടി കൈകാര്യം ചെയ്യുന്നതും രോഗം ബാധിച്ചവയുടെ ഇറച്ചി,മുട്ട എന്നിവ കഴിക്കുന്നതും രോഗം പടരാ നിടവരുത്തും. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് ഒരു കിലൊമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാർഗം. രോഗം കൂടുതലായി വ്യാപിക്കാതിരിക്കാൻ കുട്ടനാട്ടിൽ താറാവുകളെ കുട്ടത്തോടെ കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന രോഗലക്ഷങ്ങൾ കണ്ടില്ലങ്കിൽ പ്രസ്തുത പ്രദേശത്ത് വീണ്ടും കൊഴികളെയോ താറാവുകളെയോ വളർത്താം.
പക്ഷിപനി കേരളത്തിലെത്തിയ സാഹചര്യത്തിൽ ആശംങ്കപ്പെടെണ്ടതില്ല.മറിച്ച് ശാസ്ത്രിയമായ നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ച് പ്രവർത്തിക്കുന്നതും ശ്രദ്ധയോടുള്ളകരുതലും ബോധവൽക്കരണവും രോഗം വരാതിരിക്കാൻ സഹായിക്കുന്നു. അകാരണമായ ഭീതി കേരളത്തിലെ കൊഴിവളർത്തൽ മേഖലയെ പ്രതികൂലമായി ബാധിച്ചു. പക്ഷിപ്പനി വാർത്ത വന്നതോടെ ഉപഭോഗം കേരളത്തിൽ 60 ശതമാനമായി കുറഞ്ഞിരുന്നു. ശക്തമായി തിരിച്ചുവന്ന കോഴി വ്യവസയമേഖലക്ക് ഒരു തിരിച്ചടിയാണ് പക്ഷിപനി.
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലും കോട്ടയം പത്തനംതിട്ട ജില്ലകളിലും വളരെ വേഗമാണ് പക്ഷിപനി സ്ഥിതികരിച്ചത്. അതിവേഗമാണ് എല്ലാ പക്ഷികളിലും രോഗം പിടിപെട്ടത്. എച്ച് 5 എൻ 1 വൈറസാണ് മാരകമായ പക്ഷിപനി അഥവ ഏവിയൻ എൻഫ്ലുവെൻസ രോഗത്തിന് ഇടവരുതുന്നത്. 1997 -ലാണ് രോഗം ഹോങ്കോ ങ്ങിൽ പോട്ടിപുറപെട്ടത്.2006 -ലാണ് ഇന്ത്യയിൽ രോഗം കണ്ടുതുടങ്ങുന്നത്തു ടർന്ന് മഹാരാഷ്ട്രാ, ഗുജറാത്ത്,മധ്യപ്രദേശ്, മണിപ്പാൽ , പശ്ചിമബംഗാൾ, ത്രിപുര, സിക്കിം,ഒഡിഷ,സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊഴികളോടൊപ്പം ജലപക്ഷികളായ താറാവ്, അരയന്നങ്ങൾ എന്നിവയിലാണ് രോഗലക്ഷ്ണങ്ങൾ കുടുതലായി കണ്ടുവരുന്നത്. ദേശാടനപക്ഷികളിലൂടെയാണ് രോഗം കേരളത്തിലെത്തിയതെന്ന് അനുമനിക്കപെടുന്നു.ജർമിനിയിലും ദക്ഷിനകൊറിയയിലുംരോഗം ഇപ്പോഴും നിലവിലുണ്ട്. രോഗം ബാധിച്ച പക്ഷികളിലൂടെയാണ് വൈറസ് മനുഷ്യരി ലെത്തുന്നത്. ഇവയുടെ സ്രവങ്ങൾ,വിസർജ്യവസ്തുക്കൾ എന്നിവയിലൂടെ മനുഷ്യരിൽ രോഗം പിടിപെടുന്നു.രോഗകാരിയായ വൈറസുകളിൽ നിരവതി വകഭേദങ്ങളുമുണ്ട്(16 H,9 N ). ഇവയിൽ H5N1ആണ് H5N2 -N9 നേക്കാൾ രോഗം പടർത്തുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല.രോഗമായി ബന്ധപെട്ട് പോതുജനങ്ങളിൽ നിരവധി സംശയങ്ങളുണ്ട്.ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത്.ഭോപ്പാലിലെ ഹൈസെക്യുരിറ്റി ആനിമൽ ഡിസീസ് ലാബിലാണ് രോഗ നിർണയം നടത്തുന്നത്. കേരളത്തിൽ തിരുവല്ലയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്ടിക് ലാബിലും പ്രാഥമിക രോഗനിർണയവും പരിശോധനകളും നടത്താറുണ്ട്.
രോഗം ബാധിച്ച കോഴികൾ,താറാവുകൾ,മറ്റു പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇവയെ ഇറച്ചിക്ക് വേണ്ടി കൈകാര്യം ചെയ്യുന്നതും രോഗം ബാധിച്ചവയുടെ ഇറച്ചി,മുട്ട എന്നിവ കഴിക്കുന്നതും രോഗം പടരാ നിടവരുത്തും. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് ഒരു കിലൊമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാർഗം. രോഗം കൂടുതലായി വ്യാപിക്കാതിരിക്കാൻ കുട്ടനാട്ടിൽ താറാവുകളെ കുട്ടത്തോടെ കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന രോഗലക്ഷങ്ങൾ കണ്ടില്ലങ്കിൽ പ്രസ്തുത പ്രദേശത്ത് വീണ്ടും കൊഴികളെയോ താറാവുകളെയോ വളർത്താം.
പക്ഷിപനി കേരളത്തിലെത്തിയ സാഹചര്യത്തിൽ ആശംങ്കപ്പെടെണ്ടതില്ല.മറിച്ച് ശാസ്ത്രിയമായ നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ച് പ്രവർത്തിക്കുന്നതും ശ്രദ്ധയോടുള്ളകരുതലും ബോധവൽക്കരണവും രോഗം വരാതിരിക്കാൻ സഹായിക്കുന്നു. അകാരണമായ ഭീതി കേരളത്തിലെ കൊഴിവളർത്തൽ മേഖലയെ പ്രതികൂലമായി ബാധിച്ചു. പക്ഷിപ്പനി വാർത്ത വന്നതോടെ ഉപഭോഗം കേരളത്തിൽ 60 ശതമാനമായി കുറഞ്ഞിരുന്നു. ശക്തമായി തിരിച്ചുവന്ന കോഴി വ്യവസയമേഖലക്ക് ഒരു തിരിച്ചടിയാണ് പക്ഷിപനി.
No comments:
Post a Comment