മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. "പീപ്പിൾ റിസർജൻസ് ആൻറ് ജസ്റ്റിസ് അലൈൻസ്" എന്നാണ് പേര്. നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണിപ്പൂർ രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അവർ പറഞ്ഞു.16 വർഷത്തെ നിരാഹാരം അവസാനിപ്പിച്ചാണ് ഇറോം ശർമിള രാഷ്ട്രീയത്തിലേക്ക് വരുന്നത്. പാർട്ടിയുടെ കോ കൺവീനർ ആയിരിക്കും ഇറോം ശർമിള.
Sunday, 23 October 2016
Subscribe to:
Post Comments (Atom)
ലാലേട്ടന് 60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...
-
സഞജനാർ എന്ന ഐപിഎസ് സിംഹം ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബാലസംഗം ചെയ്ത കൊന്ന കേസിലെ പ്രതികൾക്...
-
ഫിഡൽ കാസ്ട്രോ അന്തരിച്ചു ക്യൂബൻ വിപ്ലവകാരിയും ക്യൂബ മുൻ പ്രസിഡന്റുമായ ഫിഡൽ കാസ്ട്രോ (90...

No comments:
Post a Comment