Sunday, 28 February 2016

റസൂൽ പൂക്കുട്ടി ഗോൾഡൻ റീൽ പുരസ്കാരത്തിന്റെ നിറവിൽ  

ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിക്ക് ഗോൾഡൻ റീൽ പുരസ്കാരം. ഇന്ത്യയുടെ മകൾ എന്ന  ഡോകുമെന്റാറിയിലെ  മികച്ച ശബ്ദ മിശ്രണത്തിനാണ് പുരസ്കാരം. മോഷൻ പിക്ചർ സൗണ്ട്  എഡിറ്റെഴ്സ് നല്കുന്ന ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യകാരൻ  എന്ന ബഹുമതിയും ഇനി റസൂൽ പൂക്കുട്ടിക്ക് സ്വന്തം. 

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...