നിനക്കായുള്ള പ്രാർത്ഥനകൾ വിഫലം
സിയാച്ചിനിൽ മഞ്ഞു മല ഇടിഞ്ഞു വീണ് പരിക്കേറ്റ ലാൻസ് നായിക് ഹനുമന്തപ്പ അത്യല്ഭുതകരമായ രീതിയിൽ ജീവനോടെ രക്ഷപെടാൻ കഴിഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രം മുഴുവൻ ഈ ധീര സൈനികന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു. പ്രാർത്ഥനക്ക് വിഭിന്നമായി കഴിഞ്ഞ ദിവസം ഡൽഹിയിലെ ആർമി റിസർച് ആൻഡ് രഫറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അദേഹം രാവിലെ 11.45 നു വീരമൃത്യു വരിച്ചു.

No comments:
Post a Comment