അമ്മ
ഒരു ചെറു ചെടിയിൽ നിന്ന് പൊട്ടിമുളച്ച
നിന്നിൽ ഒരു നറു പുഷ്പമായി ഞാൻ പുറത്ത് വന്നു
ഓരോ ദിനവും നീ എൻ വളർച്ച നോക്കിനിന്നു.
ഏതോ വസന്തകാലം നിൻ കൈകോർത്ത്
ഞാൻ നടന്നു നീങ്ങി ...........
ബാല്യത്തിൽ നീ എനിക്ക് അമ്മയും
പിന്നിട് ഒരു കാലത്ത് സുഹ്യത്തായും മാറി
ഒരു ശിശിരത്തിൽ നിൻ കൈയ്യിൽ നിന്നും മറ്റൊരു വനിലേക്ക് എത്തുമ്പോൾ ..........
അമ്മേ ... നീ എൻ ദേവതയോ.........
അമ്മേ ... നീ എൻ ദേവതയോ.......
ഒരു ചെറു ചെടിയിൽ നിന്ന് പൊട്ടിമുളച്ച നിന്നിൽ ഒരു നറു പുഷ്പമായി ഞാൻ പുറത്ത് വന്നു
ഓരോ ദിനവും നീ എൻ വളർച്ച നോക്കിനിന്നു.
ഏതോ വസന്തകാലം നിൻ കൈകോർത്ത്
ഞാൻ നടന്നു നീങ്ങി ...........
ബാല്യത്തിൽ നീ എനിക്ക് അമ്മയും
പിന്നിട് ഒരു കാലത്ത് സുഹ്യത്തായും മാറി
ഒരു ശിശിരത്തിൽ നിൻ കൈയ്യിൽ നിന്നും മറ്റൊരു വനിലേക്ക് എത്തുമ്പോൾ ..........
അമ്മേ ... നീ എൻ ദേവതയോ.........
അമ്മേ ... നീ എൻ ദേവതയോ.......
No comments:
Post a Comment