വേലുത്തമ്പി ദളവ

ബ്രിട്ടീ ഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ ധീരദേശാഭിമാനികളോട് ആവശ്യപെട്ടുകൊണ്ട് 1809 ജനുവരി 11 ന് കുണ്ടറ വിളംബരം ആഹ്വാനം ചെയ്ത ധീരദേശാഭിമാനിയാണ് വേലുത്തമ്പി ദളവ. അദേഹത്തിന്റെ 120 -മത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ തന്റെ നാടിനു വേണ്ടി ചെയ്ത സംഭാവനകൾ വിലപെട്ടതാണെന്ന് ഓർക്കുക.
വിദേശ ഭരണ കാലം മുതൽ തന്നെ ബ്രിട്ടിഷുകാരുമായി നല്ല ബന്ധത്തിലായിരുന്നു ദളവ. അവർ രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെട്ടത് ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി.തുടർന്ന് ദളവ ബ്രിട്ടീഷുകാർക്കെതിരെ പല തവണ യുദ്ധം ചെയ്തു.എന്നാൽ യുദ്ധങ്ങൾ എല്ലാം തന്നെ ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു. ഈ പരാജയങ്ങൾ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരത്തിനു വഴിയൊരുക്കി.
1809 മാർച്ച് 18 ന് തന്റെ പതവി(ദളവ )യിൽ നിന്നും പുറത്താക്കിയത് ബ്രിട്ടീഷുകാർക്ക് അനുകൂലമായി. ദളവ യുടെ സൈന്യത്തെ പൂർണമായും പരാജയപെടുത്തി.ദളവയെ വിചാരണ ചെയ്തു ശിക്ഷിക്കാൻ തീരുമനിച്ച സമയം ദളവ മണ്ണടി ക്ഷേത്രത്തിൽ അഭയം തേടി.ഒട്ടും താമസിക്കാതെ താന്നെ ബ്രിട്ടീഷുകാർ ക്ഷേത്രം വളയുകയും വെള്ളക്കാരുടെ കരങ്ങളാൽ തന്റെ മരണം ഉറപ്പാക്കിയ ദളവ സ്വയം ജീവൻ ബലികൊടുത്തു. 1809 ഏപ്രിൽ 8ന് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു എന്ന് ചരിത്രം കുറിക്കുന്നു.
ചരിത്രത്തിൽ ദേശാഭിമാനത്തെ ജ്വലിപ്പിക്കുന്ന അധ്യായം രചിച്ച വീരപുരുഷൻ എന്ന് വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പിയെ വിശേഷിപ്പിക്കുന്നു.

No comments:
Post a Comment