രവീന്ദ്രനാഥടാഗോർ
ലോക പ്രശസ്ത ഇന്ത്യൻ സാഹിത്യകാരനും ഏഷ്യയിലെ ആദ്യ നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനമാണ് മെയ് 7 .
1861 മെയ് 7 ന് ബംഗാളിൽ ജനനം.ഇംഗ്ലണ്ടിൽ വിദ്യാഭ്യാസത്തിനായി പോയെങ്കിലും പഠനം പൂർത്തിയാക്കിയില്ല. കവി, തത്വചിന്തകൻ, കഥാകൃത്ത് ,നോവലിസ്റ്റ്,സാമുഹിക പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി.നൂറോളം കവിതാസമാഹാരങ്ങൾ,8 നോവലുകൾ, നിരവധി ചെറു കഥകൾ, നാടകങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങിയവയാണ് അദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ . അദേഹം ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നൽകി.1913-ൽ സാഹിത്യ നോബൽ പുരസ്കാരം ലഭിച്ചു.1941 ആഗസ്റ്റ് 7-ന് അന്തരിച്ചു.

No comments:
Post a Comment