നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി
തെക്കന്‍ ബൊളിവിയയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പരസ്യമായി തല്ലിക്കൊന്ന് കെട്ടിത്തൂക്കി. പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന സമയം പ്രദേശവാസികൾ പോലിസ്റ്റസിഷനിൽ അതിക്രമിച്ച് കടന്ന് പ്രതിയെ ക്രൂരമായി മർദിച്ചു കൊന്ന ശേഷമാണ് കെട്ടിത്തൂക്കിയത്.

No comments:
Post a Comment