ഗെയ്‌ലിനെ വെല്ലുന്ന വെടിക്കെട്ട് ബാറ്റിംഗ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സാബിർ റഹ്മാൻ
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ പോലും വെല്ലുന്ന ബാറ്റിംഗാണ് ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാൻ കാഴ്ച വെച്ചത്. തന്റെ ഉജ്ജ്വല ഇന്നിംഗ്‌സിന് മുന്നില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡും പഴങ്കഥയായി. ബാരിസല്‍ ബുള്‍സും രാജ്ഷാഹി കിംഗ്‌സും തമ്മിലുള്ള മത്സരത്തിലാണ് സാബിറിന്റെ വെടിക്കെട്ട് ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചത്.

No comments:
Post a Comment