എന്റെ പ്രണയം
വർത്തമാന കാലഘട്ടത്തിന്റെ കപടതയിൽ നിന്നും
മാഞ്ഞുപോയ ഒരു കാലത്തിന്റെ സ്മരണയിൽ
തൂലികകൊണ്ടുള്ള പ്രണയം…..
ആ വഴിത്താരയിൽ കുടചൂടിവന്നു
ആ വെയിലിനെ
മറക്കുകയും ആ കുട നിന്റെ പാതിമുഖം എനിക്ക് -
കാണിച്ചു തരുകയും ചെയ്തു…..
നിന്റെ കണ്ണിലെ ചുവപ്പ് നിറം
എന്റെ മനസിലേക്ക് വീണ് പൊള്ളുന്നു
പ്രണയം പൈങ്കിളിയാണെങ്കിൽ
ആ പൈങ്കിളിയെ പറന്നു പോകാതെ
ഞാൻ മാറോട് ചേർത്ത് വെയ്ക്കും
നിന്റെ പ്രണയാതീതമായ എതിർപ്പും
കൈ എഴുത്തുകളിൽ കുടെ ആകണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു…..
വർത്തമാന കാലഘട്ടത്തിന്റെ കപടതയിൽ നിന്നും
മാഞ്ഞുപോയ ഒരു കാലത്തിന്റെ സ്മരണയിൽ
തൂലികകൊണ്ടുള്ള പ്രണയം…..
ആ വഴിത്താരയിൽ കുടചൂടിവന്നു
ആ വെയിലിനെ
മറക്കുകയും ആ കുട നിന്റെ പാതിമുഖം എനിക്ക് -കാണിച്ചു തരുകയും ചെയ്തു…..
നിന്റെ കണ്ണിലെ ചുവപ്പ് നിറം
എന്റെ മനസിലേക്ക് വീണ് പൊള്ളുന്നു
പ്രണയം പൈങ്കിളിയാണെങ്കിൽ
ആ പൈങ്കിളിയെ പറന്നു പോകാതെ
ഞാൻ മാറോട് ചേർത്ത് വെയ്ക്കും
നിന്റെ പ്രണയാതീതമായ എതിർപ്പും
കൈ എഴുത്തുകളിൽ കുടെ ആകണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു…..