ദേശിയ അവാർഡിൽ
മുത്തമിട്ട മലയാളി തിളക്കം
ദേശിയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിരവധി മേഖലകളിൽ മലയാള തിളക്കത്തിന്റെ സ്വാധിനം. മികച്ചനടിയായി സുരഭി (മിന്നാമിന്നിങ് ) തിരഞ്ഞെടുക്കപ്പെട്ടു. ഇടുക്കിയുടെ മനോഹാരിതയിൽ അണിഞ്ഞൊരുക്കിയ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. ശ്യാം പുഷ്ക്കർ മികച്ച തിരക്കഥത്ത് എന്ന ബഹുമതിയും മഹേഷിന്റെ പ്രതികാരത്തിലൂടെ നേടി. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ,പുലിമുരുകൻ, ജനത ഗ്യാരേജ് എന്നി സിനിമകളിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരമാർശം ലഭിച്ചു. മികച്ച സംഘട്ടനം പീറ്റർ ഹെയ്ൻ.(പുലിമുരുകൻ )

No comments:
Post a Comment