മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റൻ രാഹുൽ ദ്രാവിഡിന് ഇന്ന് 44 ആം ജന്മദിനം; ആശംസകൾ അർപ്പിച്ച് വിരേന്ദ്ര സേവാഗ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റനും അണ്ടര്‍ 19 ക്രിക്കറ്റ് ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡിന് ഇന്ന് 44 ആം ജന്‍മദിനമാണ്. രാഹുല്‍ ദ്രാവിഡിനൊപ്പം ഒരുമിച്ച് കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കമ്മിറ്റ്‌മെന്റ്, ക്ലാസ്, കോണ്‍സിസ്റ്റന്‍സി, കെയര്‍ എന്നിവ ചേര്‍ന്ന ഏറ്റവും വലിയ ‘സി’യാണ് രാഹുല്‍ എന്നും അദ്ദേഹം പറഞ്ഞു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരനായിരുന്നു. 2008 മാർച്ച് 29-ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്ന ദ്രാവിഡ് ക്രിക്കറ്റിലെ വൻമതിലായും അറിയപ്പെടുന്നു. ട്വിറ്ററിലൂടെ ആശംസ അര്‍പ്പിച്ച് വിരേന്ദ്ര സേവാഗ് രംഗത്തെത്തിയിരിക്കുന്നത്.

No comments:
Post a Comment