കേരളം ചുവപ്പിന്റെ കൈകളിൽ സുരഷിതമോ ?
ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി കേരളത്തിൽ ചെങ്കൊടി പാറിച്ചു. എൽ ഡി എഫ് മുന്നോട്ട് വെച്ച ഓരോ മുദ്രാവാക്യങ്ങളും കാഴ്ചപാടുകളും വ്യക്തമാണെന്ന് ഈ വിജയത്തിലൂടെ അവർ തെളിയിച്ചിരിക്കുകയാണ്. പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് കാഴ്ച്ചവെച്ചതെങ്കിലും ആദ്യം മുതലേ മുന്നേറ്റം എൽ ഡി എഫി നൊപ്പമാരുന്നു. തിരുവനന്തപുരം മുതൽ കാസർഗോടുവരെയുള്ള 140 മണ്ഡലങ്ങളിൽ വൻപിച്ച ഭൂരിപക്ഷത്തോടെ 92 സീറ്റും എൽ ഡി എഫ് നേടിയപ്പോൾ യു ഡി എഫിനൊന്നു അടിപതറി. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പല രൂക്ഷ വിമർശനങ്ങൾക്കും നടുവിൽ നിൽക്കുമ്പോഴും അവർ നേടിയെടുത്ത വിജയം തങ്ങളുടെ പാർട്ടിയുടെ പിൻബലമാണെന്നു ചൂണ്ടികാണിക്കെണ്ടാതായിരിക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ അഴിമതി പട്ടികയിൽ യു ഡി എഫ് ഒന്നാം സ്ഥാനം നേടിയെടുത്തു. ബാർ ,സോളാർ കേസുകളിൽ ഉമ്മൻ ചാണ്ടി സർക്കാർ മുങ്ങികുളിച്ചു. സ്വന്തം പാർട്ടിയിൽ വത്യസ്ഥ അഭിപ്രായങ്ങൾ ഉടലെടുത്തത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വിള്ളലുകൾ വീഴ്ത്തി. പാർട്ടിയോടുള്ള ജനങ്ങളുടെ സമീപനത്തെ ഇതു സാരമായി ബാധിച്ചു. ജനങ്ങൾ പാർട്ടിയിലർപ്പിച്ച വിശ്വാസം ദിനം പ്രതി നഷ്ടപെട്ടുകൊണ്ടിരുന്നു. ഇത് യു ഡി എഫിന്റെ സീറ്റുകൾ 47 ലേക്ക് ചുരുങ്ങാൻ കാരണമായി.
കേരളo ചുവന്നപ്പോൾ ജനങ്ങളുടെ പ്രതീക്ഷകളെ പാടെ മാറ്റിമറിച്ച സംഭവങ്ങളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നത്. ഓരോ വിടുകളിലും ചോരയുടെ ഗന്ധം കെട്ടിനിന്നു. എന്തിനു പറയണം, നമ്മുടെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻറെ നാട്ടിൽ നടന്ന അക്രമപരമ്പരകൾ തന്നെ വലിയ ഉദാഹരണമാണ്. സ്വന്തം നാട്ടിലെ അക്രമത്തേയും അഴിഞ്ഞാട്ടത്തെയും മുളയിലെ നുള്ളികലയാൻ കഴിയാത്ത ഒരു മുഖ്യമന്ത്രിയാണോ കേരളം ഭരിക്കേണ്ടതെന്നത് ഒരു ചോദ്യചിഹ്നമാണ്. കമ്യുണിസം ഉയർത്തി പിടിക്കുമ്പോഴും ഇതാണോ രാജ്യത്ത് ഉടലെടുത്ത കമ്യുണിസ്റ്റ് പാർട്ടി എന്ന് ചോദിക്കേണ്ടാതായിരിക്കുന്നു. ആദ്യ കാല കമ്യുണിസം തൊഴിലാളി വർഗത്തിന് വേണ്ടി നിലകൊണ്ടതാണെങ്കിൽ ഇന്നത് ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഒന്നായി മാറി കഴിഞ്ഞു. സ്വന്തം കോളേജ് പ്രിൻസിപലിനു കുഴിമാടമോരിക്കി യവർക്ക് കൂട്ടുനിന്നവരുടെ കൈകളിലാണോ കേരളം സുരക്ഷിതമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ടി പി ചന്ദ്രശേഖരന്റെ വിധി ഇനിയും ആർക്കുമുണ്ടാകില്ലെന്നു എന്താണ് ഉറപ്പ്. ഭൂമിയിൽ ജനിക്കുന്ന ഓരോ കുട്ടിയും ഈ അക്രമം കണ്ടാണ് വളരുന്നത്. ഈ സമൂഹത്തിനും വരും തലമുറക്കും അക്രമരഹിത ഭരണമാണ് ആവശ്യം. അതാണ് കേരള സമൂഹം ആഗ്രഹിക്കുന്നതും. ഇനിയുള്ള 5 വർഷം ചരിത്രം തിരുതാത്തിരിക്കട്ടെ..................