ചുംബനം
അറിയാതെ... അറിയാതെ ...
നീ എൻ മസ്സിൽ കൂടുകൂട്ടി
എപ്പോഴോ കണ്ടു സൗഹ്യദത്തിലാണ്ടു
യൗവനം നമ്മളിൽ സ്നേഹം എന്നവിത്ത് മുളപൊട്ടും മുമ്പേ വേർപിരിച്ചു
കലാന്തരത്തിന്റെ നിർവ്യതിയിൽ
നിൻ ഓർമ്മകൾ മായാതെ എൻ മനസ്സിൽ വളർന്നുവന്നു
നീയറിയാതെ നിന്നെ ഞാൻ സ്നേഹിച്ചും
പ്രണയിച്ചും കാത്തിരുന്നു.....
പ്രണയം സുഖമുള്ള അനുഭൂതി ഉളവാക്കും നിമിഷം
നിൻ താലി എൻ കഴുത്തില ണി യിക്കുമ്പോൾ
ഒരായിരം സ്നേഹ ചുംബനം ........
അറിയാതെ... അറിയാതെ ...
നീ എൻ മസ്സിൽ കൂടുകൂട്ടി എപ്പോഴോ കണ്ടു സൗഹ്യദത്തിലാണ്ടു